Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buds School

Kasaragod

ബ​ഡ്സ് സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം

വ​ലി​യ​പ​റ​മ്പ്: കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ​ത​ല ബ​ഡ്സ് സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഇ​ട​യി​ല​ക്കാ​ട് ശ​ല​ഭോ​ദ്യാ​നം ബ​ഡ്സ് സ്കൂ​ളി​ൽ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മീ​നാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. ബു​ഷ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ്കു​മാ​ർ പി​ലി​ക്കോ​ട് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം. ​മ​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​സ​റീ​ന സ​ലാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​സി​ന്ധു, പ​ട​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. സു​ബൈ​ദ, വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. മ​നോ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി.​എ​സ്. ഷെ​രീ​ഫ, എ​ൻ. ഷീ​ബ, കെ.​പി. അ​ബ്ദു​ൾ ഷു​ക്കൂ​ർ, പ​ഞ്ചാ​യ​ത്തം​ഗം എം. ​ബാ​ബു, സെ​ക്ര​ട്ട​റി ജി​മ്മി ജോ​ൺ, അ​സി. സെ​ക്ര​ട്ട​റി കെ. ​അ​ഷ്റ​ഫ്, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ടി.​പി. രേ​ഷ്മ, പ​ട​ന്ന പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ര​തി, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ പി. ​ര​ത് നേ​ഷ്, എം. ​അ​ബ്ദു​ൾ സ​ലാം, ഷെ​രീ​ഫ് മാ​ടാ​പ്പു​റം, കെ. ​മ​നോ​ഹ​ര​ൻ, കെ. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ റം​ഷി പ​ട്ടു​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗ്, കു​ട, നോ​ട്ടു​പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

District News

ബ​ഡ്സ് സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെയ്തു

മ​ട്ട​ന്നൂ​ർ: തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ഡ്സ് സ്കൂ​ൾ മു​ണ്ട​ച്ചാ​ലി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ന്‍റേ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും 67 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ​നോ​ഹ​ര മാ​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ 25 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 12.50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി.


ഡോ. ​സ​ലീം സൗ​ജ​ന്യ​മാ​യി വി​ട്ട് ന​ൽ​കി​യ15 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഓ​ൺ​ലൈ​നി​ലൂ​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ കു​ര്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​മ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ണി​യേ​രി ച​ന്ദ്ര​ൻ,തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത്‌ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ടി.​വി. നി​ധി​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി. ​സ​നീ​ഷ്, കെ.​വി. ആ​ശ, പി.​കെ. ര​തീ​ഷ്, വി. ​വി​മ​ല, കെ.​വി. രാ​ജ​ൻ, എ​ൻ. മ​നോ​ജ്‌, ര​മ​ണി മി​ന്നി, സി. ​ന​സീ​മ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up